കോട്ടയം മുട്ടുചിറ സെന്റ്. ആഗനസ് ഹയര്‍ സെക്കന്ററി സ്കൂള്‍
പ്രവേശനോല്സവതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൊച്ചു കുട്ടികളുടെ
കഴുത്തില്‍ ജാതിപ്പേര് എഴുതി തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച് മിശ്രവിവാഹ സംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. സരിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു .
ഇന്ത്യന്‍ യുക്തിവാദി സംഘം എറണാകുളം ജില്ല സെക്രട്ടറി മോഹന്‍ദാസ് ആലുവ ധര്‍നയെ അഭിസന്ബോധന ചെയ്യ്തു സംസാ രിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. സരിത് കുമാര്‍, സംസ്ഥാന വൈസ് .പ്രസിഡണ്ട് കെ .രവിന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ സമീപം .
പ്രതിഷേധത്തിന്റെ കടലിരംബലുമായി നടന്ന ബഹുജന ധര്‍ണയുടെ ഒരു ദൃശ്യം
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ